soci
അയ്യപ്പദാസ്

കാലടി: രണ്ട് വൃക്കകളും പ്രവർത്തന രഹിതമായ നീലീശ്വരം വാളാഞ്ചേരി വീട്ടിൽ അയ്യപ്പദാസ് (40) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ഭാര്യയും സ്കൂൾ വിദ്യാർത്ഥിനിയായ മകളും ഉൾപ്പെട്ടതാണ് അയ്യപ്പദാസിന്റെ കുടുംബം. ചികിത്സയ്ക്ക് 35 ലക്ഷം രൂപ ചെലവ് വരും. റോജി.എം.ജോൺ എം.എൽ.എ, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ, രക്ഷാധികാരികളും വാർഡ്‌ മെമ്പർ വിജിരജി, ബിന്ദു.കെ.പി എന്നിവരുടെ പേരിൽ ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറന്നു സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്‌. ഫെഡറൽ ബാങ്ക്, കാലടി ശാഖ അക്കൗണ്ട് നമ്പർ: 1371010014 2487 1FSC: FDRLOOOI371.