അങ്കമാലി: ഐ.സി.ഡി.എസിന്റെ നാല്പത്തിയെട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു.ഐ.സി.സി.എസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യഷ്യമാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഐ.സി.ഡി.എസ് കൺവീനർ റിയ റസാക്ക്, റീത്ത പോൾ, ലിസ്സി പോൾ, ബാസ്റ്റിൻ പാറക്കൽ, ബെന്നി മൂഞ്ഞേലി, ജസ്മിജിജൊ എന്നിവർ പങ്കെടുത്തു.