photo-gopi

തൃപ്പൂണിത്തുറ: റിട്ട. ഫാക്ട് പ്ലാന്റ് മാനേജരും സാഹിത്യകാരനും കുങ്കുമം അവാർഡ് ജേതാവുമായ സാഹിതിഭവനിൽ എം. ഗോപിനാഥൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

ഭാര്യ : റിട്ട. പ്രഥമാദ്ധ്യാപിക രേണുകദേവി. മക്കൾ സാബു, ദിപു, മരുമക്കൾ രഞ്ജന, ഇന്ദു.