death

കാലടി: കൊറ്റമം കളമ്പാട്ടുപുരം ഞളിയൻ പാപ്പച്ചൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന ചേലാമറ്റം കിഴക്കുംതല കുടുംബാംഗം. മക്കൾ: ഷൈനി, ഷിജി, ഷീബ, ഷൈജു. മരുമക്കൾ: അഗസ്റ്റിൻ, ദേവസി, വർഗീസ്, ലിയ.