joseph96

അങ്കമാലി: കവരപ്പറമ്പിൽ മേനാച്ചേരി ജോസഫ് (96) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: മറിയംകുട്ടി, പരേതരായ ഉറുമീസ്, അന്നംകുട്ടി.