അങ്കമാലി: കറുകുറ്റി നീരോലിപ്പാറ ചിറ്റിനപ്പിള്ളി പരേതനായ കുഞ്ഞുവർക്കിയുടെ ഭാര്യ ഏല്യ (94) നിര്യാതയായി. മക്കൾ: സിസ്റ്റർ മാരീസ് (സി.എം.സി കോൺവെന്റ്, ആലങ്ങാട്), സിസ്റ്റർ ട്രീസ (എസ്.ഡി കോൺവെന്റ്, പഴങ്ങനാട്), സിസ്റ്റർ എവുലിൻ (എസ്.ഡി കോൺവെന്റ്, കോന്തുരുത്തി), അനീസ്, ഡെയ്സി, ഡേവീസ് (സൗദി), ജോണി. മരുമക്കൾ : ഇട്ടീര, ജോഷി, ലീന, ലില്ലി.