eli-ulahannan

മൂവാറ്റുപുഴ: പണ്ടപ്പിള്ളി പുത്തിയേടത്ത് പുത്തൻപുരയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലി ഉലഹന്നാൻ (92) നിര്യാതയായി. മക്കൾ: റിബേക്ക, തോമസ്, അമ്മിണി എബ്രഹാം, പരേതനായ എബ്രഹാം, ലീല മത്തായി, തങ്കച്ചൻ, ബാബു. മരുമക്കൾ: പരേതനായ തോമസ്, എബ്രഹാം, പരേതയായ ലീല, പരേതനായ മത്തായി, ലീല, മോളി.