bhaskarapillai

ആലുവ: റിട്ട. ബിനാനി ജീവനക്കാരൻ മുപ്പത്തടം മുതുകാട് സ്മിതാനിവാസിൽ ഭാസ്‌കരപിള്ള (80) നിര്യാതനായി.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടയാർ പൊതുശ്മശാനത്തിൽ.

മക്കൾ: സ്മിത (ആദായനികുതിവകുപ്പ്, മൈസൂർ), അഡ്വ. ശ്രീക്കുട്ടി (ഗോവ). മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള (കിൻഫ്ര കൊരട്ടി), ശ്രീകുമാർ (അക്കൗണ്ട്‌സ് ഓഫീസർ, പ്രതിരോധവകുപ്പ്, ഗോവ).