കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സോഷ്യൽ ഐ ഫൗണ്ടേഷൻ സ്‌കൂൾ കുട്ടികൾക്കായി ഓൺലൈൻ കലാമത്സരങ്ങൾ 'ഇതൾ 2021' നാലാമത് എഡിഷൻ ഒക്‌ടോബർ 16 മുതൽ 31 വരെ നടക്കും. രജിസ്‌ട്രേഷന് 77364 27447.