പെരുമ്പാവൂർ: വേങ്ങൂർ മുണ്ടയിൽവീട്ടിൽ കുമാരൻനായർ (85) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: വിജയകുമാർ, സതീഷ്‌കുമാർ, അനിൽകുമാർ. മരുമക്കൾ: നിർമ്മല, ഉമ, ഗീത. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.