കൊച്ചി: സഹകാർഭാരതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എസ്.ശശിധരമേനോൻ ചെയർമാനും അനിൽ പുരുഷോത്തമൻ ജനറൽകൺവിനറുമായി 51 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗതസംഘം രൂപികരിച്ചു. 30,31 തീയതികളിൽ എറണാകുളത്ത് ആണ് സമ്മേളനം. സഹകാർഭവനിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ബി.
ജയരാജ് ഉദ്ഘാടനം ചെയ്തു.