കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി ജംഗ്ഷൻ, ടി.വി.എസ് ജംഗ്ഷൻ, സൗത്ത് കളമശ്ശേരി, ലിറ്റിൽ ഫ്‌ളവർ ഐ.ടി.സി, പൊലീസ് സ്റ്റേഷൻ, മുനിസിപ്പാലിറ്റി, നജാത്ത്, ഹിതായത്ത് നഗർ, പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.