നെടുമ്പാശേരി: അകപ്പറമ്പ് അമ്പാട്ടുവീട്ടിൽ പരേതനായ ഭാസ്‌കരൻനായരുടെ ഭാര്യ എം. ഗൗരിഅമ്മ (97) നിര്യാതയായി. ചെങ്ങമനാട് ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ഇന്ദ്രസേനൻ (റിട്ട. ഫെഡറൽ ബാങ്ക്), കവി ജയപ്രകാശ് അങ്കമാലി, കൃഷ്ണകുമാർ (ഇസാഫ് ബാങ്ക്). മരുമക്കൾ: ഷീല, സുമ.