കോതമംഗലം: പുത്തയത്ത് കുര്യാക്കോസ് (കുഞ്ഞ് 87) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബേബി (യു.എസ്.എ), ബെന്നി, സാബു (ദുബായ്), സാജു, സിനി, മരുമക്കൾ: സോഫി, ബിന്ദു, ജൈസീന, ജോബി.