thankappa78

പറവൂർ: മൂത്തകുന്നം കൊടുവാശേരിൽ തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സാജൻ,​ ജോഷി. മരുമക്കൾ: നിത,​ മഞ്ജു.