ഉദയംപേരൂർ: ഉദയംപേരൂർ കയർ ഗ്രന്ഥശാല ഒക്ടോബർ 10ന് വൈകിട്ട് 5.30 ന് സംഘടിപ്പിക്കുന്ന 'ആകാശം എന്ന അത്ഭുതം' ഓൺലൈൻ പരിപാടിയിൽ ഇടക്കൊച്ചി അക്വിനാസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. താരാനാഥ്. ആർ സംസാരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. ബഹിരാകാശം, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ഉൽക്കകൾ, സ്പേസ് സ്റ്റേഷനുകൾ, സൂര്യൻ എന്നിവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യും. ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/wii-