കൊച്ചി: പുതുക്കിയ സമയം അനുസരിച്ച്, തിരക്കേറിയ സമയങ്ങളിൽ മെട്രോ ട്രെയിനുകൾ ഏഴ് മിനിറ്റ് 30 സെക്കൻഡ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഒമ്പത് മിനിട്ട് ഇടവേളകളിലും പ്രവർത്തിക്കും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 6 ന് സർവീസ് തുടങ്ങും.