കൊച്ചി : ടൂർ പാക്കേജ് മേഖലയിലെ വാഹനങ്ങളുടെ വാടക ഏകീകരിക്കണമെന്ന് കേരള ടൂർ പാക്കേജ് ഡ്രൈവേഴ്‌സ് ആൻഡ് അലൈഡ് വർക്കേഴ്‌സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .ബി. എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു .ഒ.സി .ഉണ്ണി ,ബി.എം .എസ് ജില്ലാ ജോ. സെക്രട്ടറി എം .പി പ്രദീപ്കുമാർ,പി .വി .റെജിമോൻ,വി .ജി. ബിജു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.പി .പ്രദീപ്കുമാർ (പ്രസിഡന്റ് )ഒ.സി. ഉണ്ണി (വർക്കിംഗ്പ്രസിഡന്റ്) എം.അനൂപ്കുമാർ ,പി..കെ. രാജേഷ് ,കെ.എൻ. മുരളി (വൈസ് പ്രസിഡന്റ്) ജോബിജോസ്( ജനറൽസെക്രട്ടറി) സി.വി. സിജിൽ, എം .എസ്. സുധീഷ്‌കുമാർ ,കെ .ആർ. രമേശ്( ജോ.സെക്രട്ടറി ) വി .എസ്. സുജിത്കുമാർ (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു