മട്ടാഞ്ചേരി: പനയപ്പിള്ളി മുതിരപറമ്പിൽവീട്ടിൽ പരേതനായ അബുവിന്റെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: നാസർ, ഷംസു, നൗഷാദ്, നിഷാദ്, നസീമ, റംലത്ത്, അബ്സത്ത്, സജീന. മരുമക്കൾ: മജീദ്, അഷറഫ്, ഹനീഫ്, സീനത്ത്, നാസില, ഫാസില ,ഷെമി , പരേതനായ ഫാറൂഖ്.