joseph

മൂവാറ്റുപുഴ: ആവോലി തുരുത്തിയിൽ കിഴക്കേൽ ജോസഫ് തോമസ് ( 87 റിട്ട. പ്രിൻസിപ്പൽ ഡിനോബിലി സ്‌കൂൾ ധൻബാദ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ :ചിന്നമ്മ ജോസഫ് കരിമണ്ണൂർ തോട്ടുപാട്ട് കുടുംബാംഗം. മക്കൾ :ഡോ . പ്രകാശ് (ഓങ്കോളജിസ്റ്റ് കാലിഫോർണിയ), പ്രദീപ് (ബാങ്ക് മാനേജർ ചിക്കാഗോ). മരുമക്കൾ :ഡോ. സുജ പ്രകാശ്, ജാനസ് പ്രദീപ്.