കൊച്ചി: നമ്പൂരിമഠം കുഞ്ഞുമൊയ്തീൻ ഹാജി നിര്യാതനായി. കബറടക്കം ഇന്ന് 10 ന് കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ റുഖിയ. മക്കൾ: പരേതനായ മുഹമ്മദ് സഗീർ, മെഹബൂബ്, അൻസാദ്, ഹബീബ്, സലീം, സുഹറ, ജമീല. മരുമക്കൾ: പരേതനായ അഷ്റഫലി, നാസർ, സൗദ, അനീസ, ഖദീജ, ഫെമിന, റസീല.