annamkutty87

കാലടി: ചെങ്ങൽ അയിനിയാടൻ പരേതനായ അന്തോണിയുടെ ഭാര്യ അന്നംകുട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാലടി സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ (അക്കൗണ്ടന്റ്), മേഴ്സി (റിട്ട. ഹെഡ്മിസ്ട്രസ്, വെള്ളാരപ്പിള്ളി ), ബെന്നി (മാനേജർ, ഹാംമിൽട്ടൻ ഹൗസ് വെയർ ലിമിറ്റഡ്). മരുമക്കൾ: ലില്ലി, പോൾ, ജിജി.