പെരുമ്പാവൂർ: പള്ളിപ്രം പൊതിയിൽ പെരുമ്പിള്ളി വീട്ടിൽ നാരായണൻ നായരുടെ ഭാര്യ ലളിത (കുഞ്ചി -68 ) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയലക്ഷ്മി. മരുമക്കൾ: സന്ധ്യ , ശിവരാജ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.