ആലുവ: യു.സി കോളേജ് കളപ്പുരയ്ക്കൽ വീട്ടിൽ കരുണാകരന്റെ മകൻ ശശിനാഥ് ബാബു (70) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഹരിശങ്കർ (ഖത്തർ എയർവേയ്സ്), ബാലാജി, ഗൗരി (എം.ബി.എ. വിദ്യാർത്ഥിനി, യു.സി.കോളേജ്).