പാലാരിവട്ടം: പള്ളിശ്ശേരി റോഡ് പുതുക്കാട്ട് പറമ്പ് സുകുമാരൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ലിസ. മകൾ: സുമി. മരുമകൻ: സാജു.