കൂത്താട്ടുകുളം: ഒലിയപ്പുറം കട്ടയ്ക്കൽ കെ.എം. പൗലോസ് (പോൾ-78) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പിറമാടം തെക്കേടത്തുമൂലയിൽ മേരി. മക്കൾ: അലക്സ് (അയർലൻഡ്), ലൂയിസ് (മൂവാറ്റുപുഴ). മരുമക്കൾ: ശലോമി (അയർലൻഡ്), മോളി (ഗാർഡിയൻസ് കൺട്രോൾ, തൊടുപുഴ).