കാലടി: ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന് നീലീശ്വരത്ത് മലയാറ്റൂർ-നീലീശ്വരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾസൺ കാളാംപറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക്ക് പ്രസിഡന്റ് സാംസൺ ചാക്കോ, മനോജ് മുല്ലശേരി, എ.എം. ഏലിയാസ്, ടിനു തറയിൽ, ജോസ് മൂലൻ, ബിജു ചിറയത്ത്, സ്റ്റീഫൻ മാടവന, സെബി കിടങ്ങേൻ, പി.ജെ. ജോയ്, അനിമോൾ ബേബി, കെ.ഒ. ജോസഫ്, ബിജി സെബാസ്റ്റ്യൻ, മിനി സേവ്യർ, ജോഷി പൂണേലി, എം.സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.