മരണക്കെണി : ഔഷധി ജംഗ്ഷനിൽ വൻ അപകടങ്ങൾക്ക് വഴിവെക്കുന്ന തരത്തിൽ കോൺക്രീറ്റ് കട്ട റോഡിന് നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ .
മരണക്കെണി....പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽസിഗ്നൽ ലൈറ്റ് മാറ്റിയ ഭാഗത്ത് കോൺക്രീറ്റ് കട്ട റോഡിന്റെ മധ്യഭാഗത്ത് കിടക്കുന്നു. അപകടംപതിവായ ഇവിടെ നിരവധി ജീവനുകളാണ് പൊപൊലിഞ്ഞിട്ടുള്ളത്