ചിലവന്നൂർ: വിനോഭ നഗറിൽ ഉദയ മന്ദിരത്തിൽ രത്നമ്മ നീലകണ്ഠൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ നീലകണ്ഠൻ (റിട്ട. കസ്റ്റംസ് ) മക്കൾ: സത്യജിത്ത് (ആർട്ടിസ്റ്റ്), അഡ്വ.എൻ സതിഷ് , സേതുനാഥ് (സിംഗപ്പൂർ) സന്ധ്യ (ഫാർമസിസ്റ്റ്, എറണാകുളം ജനറൽ ആശുപത്രി). മരുമക്കൾ: ഷിജി, പ്രിയ (അലൈൻ), ബിന്ദു (സിംഗപ്പൂർ), പ്രേംലാൽ (ബിസിനസ്).