kklm

ഇലഞ്ഞി: പുളിക്കീൽ പരേതനായ ഗോപാലന്റെ ഭാര്യ രാജമ്മ (77)നിര്യാതയായി. മക്കൾ: ഷീല, അശോകൻ. മരുമക്കൾ: രവീന്ദ്രൻ, പ്രീതി അശോകൻ (അംഗൻവാടി ടീച്ചർ). സംസ്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ.