നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. വിലാസം: mescet.kunnukara@gmail.com. അവസാനതീയതി: ഒക്ടോബർ 18.