1

പള്ളുരുത്തി: തങ്ങൾ നഗർ അളയനേത്ത് ലൈനിൽ പി.എച്ച്. സാലി (75) നിര്യാതനായി. കബറടക്കം ഇന്ന് 8 ന്‌ തങ്ങൾ നഗർ മുഹമ്മദ് പള്ളി കബർസ്ഥാനിൽ. ഭാര്യ: സുഹറ. മക്കൾ: ഹാഷിം, ഉമൈറ, വഹീദ, ജുവൈരിയ, ഹാരിസ്.