p


ഫുട്ബാൾ മോഹം ഇല്ലാതായെങ്കിലും കതിരവന് നടക്കാൻ ഒരു വെയ്പുകാൽ വേണം. മരം വീണ് കാൽ നഷ്ടമായ കതിരവന് പൂർവ വിദ്യാർത്ഥി സംഘടന രണ്ടു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ സഹായമായി കൊടുത്തു.

വീഡിയോ-എൻ.ആർ.സുധർമ്മദാസ്