devasi-thomas87

പറവൂർ: മനയ്ക്കപ്പടി അരുമത ചക്കിശ്ശേരി വീട്ടിൽ ദേവസി തോമസ് (87) നിര്യാതനായി. ഭാര്യ: അച്ചാമ്മ തോമസ്. മക്കൾ: റോസ്​മേരി, ജോൺസൺ, റോബർട്ട്‌, ജീന, ജിജി. മരുമക്കൾ: ജോയ്, മിനി ജോൺസൻ, സിബി റോബർട്ട്‌, സേവിയർ, ജോസഫ്.