rafeek
ഡോ.എ.കെ. റഫീഖ് (പ്രസിഡന്റ്)

ആലുവ: ഐ.എം.എ മദ്ധ്യകേരള ബ്രാഞ്ച് വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ഡോ. സക്കറിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ. എബ്രഹാം വർഗീസ്, മദ്ധ്യമേഖല വൈസ് പ്രസിഡന്റ് ഡോ.എൻ. ദിനേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഡോ.എ.കെ. റഫീഖ് (പ്രസിഡന്റ്), ഡോ. എം.എ. സജിത് (സെക്രട്ടറി), ഡോ.മുഹമ്മദ് ബിൻ പക്കായി (ട്രഷറർ).