house
ആലുവ മുസ്‌ലിം അസോസിയേഷൻ (എ.എം.എ) നടപ്പിലാക്കുന്ന നിർദ്ധനരക്കൊരു വീട് പദ്ധതി പ്രകാരം ആലുവ സേട്ട് മസ്ജിദ് മുൻ അസി: ഇമാം സനൂബ് മൗലവിക്കായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവ്വഹിക്കുന്നു

ആലുവ: ആലുവ മുസ്‌ലിം അസോസിയേഷൻ (എ.എം.എ) നടപ്പിലാക്കുന്ന നിർദ്ധനർക്കൊരു വീട് പദ്ധതി പ്രകാരം ആലുവ സേട്ട് മസ്ജിദ് മുൻ അസി: ഇമാം സനൂബ് മൗലവിക്കായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ഖാദർ പേരയിൽ അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ നെടുമ്പടി, ഷെറോണ സാറാ ജോയ്, ഇമാമുദ്ദീൻ വഹബി, ത്വയ്യിബ് വഹബി, നാസർ യൂണിവേഴ്‌സൽ, നസീർ ചൂർണ്ണിക്കര, ഷെമീർ കല്ലുങ്കൽ, സാബു പരിയാരത്ത് എന്നിവർ പങ്കെടുത്തു.