1
സമ്മേളനം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ നൽകി. ഇ കെ. സ്ക്വയറിൽ നടന്ന പരിപാടി മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നജ്മ, കെ.സുരേഷ്, കെ.എം.റിയാദ്, വി.കെ. മനോഹരൻ, ടി.പി.സുധൻ തുടങ്ങിയവർ സംബന്ധിച്ചു.