പെരുമ്പാവൂർ: കൂവപ്പടി ആയത്തുപടി മൂത്തേടൻ ദേവസി (71) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ബാബു (കൂവപ്പടി സർവ്വീസ് സഹകരണ ബാങ്ക്), ശോഭ ഷാജു. മരുമക്കൾ: മീര ബാബു, ഷാജു മാത്യു (മൂവാറ്റുപുഴ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി)