പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിനോടനുബന്ധിച്ച് നവരാത്രി പൂജയും സംഗീതാർച്ചനയും നടക്കും. വേണുഗോപാൽ വേമ്പിള്ളി ഉദ്ഘാടനം ചെയ്തു. 15 ന് വിദ്യാരംഭം നടക്കും. ഇതിനോടനുബന്ധിച്ച് ഭക്തിഗാനാലാപനം, നൃത്തനൃത്ത്യങ്ങൾ, നാഗസ്വരത വിൽ മേളം എന്നിവ നടക്കും.