കോട്ടപ്പടി: ഉപ്പുകണ്ടം പുല്ലുവഴിച്ചാൽ കൊട്ടിശേരിക്കുടിയിൽ കെ.കെ. അബ്രാഹം (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വടക്കുംഭാഗം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജിബിൻ (ടെക്‌നിക്കൽ അസി., പിണ്ടിമന പഞ്ചായത്ത്), ബിബിൻ (പി.ആർ.ഒ, ടി.എം.സി.എച്ച്, തൃക്കാക്കര).