താങ്ങായി ഞങ്ങളും...കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിനവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ യാത്രയിൽ മുഖ്യാതിഥിയായി എത്തിയ കളക്ടർ ജാഫർ മാലിക് അംഗങ്ങളോടൊപ്പം