നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679 -ാം നമ്പർ നെട്ടൂർ നോർത്ത് ശാഖ വക കുമാരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം നാളെ തുടങ്ങും. വൈകിട്ട് 5ന് പൂജവയ്പ്പ്. 15ന് രാവിലെ സരസ്വതീപൂജ, ലളിതാസഹസ്രനാമം, പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് ദീപക്കാഴ്ച തുടങ്ങിയവ ഉണ്ടാകും.