കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ജാതി, തെങ്ങ് കർഷകർക്ക് ജൈവവളം കിട്ടുന്നതിനുള്ള അപേക്ഷകൾ പഞ്ചായത്തിൽ നിന്ന് വാങ്ങി 20 നകം പൂരിപ്പിച്ച് നൽകണം. അപേക്ഷകർക്ക് 5 തൈ എങ്കിലും ഉണ്ടായിരിക്കണം.