തൃപ്പൂണിത്തുറ: നവംബർ 1ന് വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂൾ വാഹനങ്ങൾ ഈ മാസം 20 നകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം. ഇന്നും 20 നും ഇത്തരം വാഹനങ്ങൾക്കായി പ്രത്യേക ക്യാമ്പുകൾ നടക്കും.