മീങ്കുന്നം: പണ്ടാരുകുന്നേൽ ഉലഹന്നൻ കുര്യാക്കോസ് (86) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ഷാജൻ, ഷേർലി, ഷിജി. മരുമക്കൾ: ഷൈനി, സണ്ണി, നോമി.