venkitesura-prabhu-84

പള്ളുരുത്തി: പള്ളുരുത്തി വേമ്പ്രക്കാട്ട് വീട്ടിൽ വെങ്കിടേശ്വര പ്രഭു (84) നി​ര്യാ​ത​നായി. ഭാര്യ: ലീലാ പ്രഭു. മക്കൾ: ശാന്തി, ജ്യോതി. മരുമക്കൾ: ശ്രീറാം, പ്രവീൺ റാ​വു