പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ശ്രീ അർദ്ധനാരീശ്വര ക്ഷേത്രാങ്കണത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമായി. എല്ലാ ദിവസവും സംഗീതാർച്ചനയുണ്ട്. 15ന് വിദ്യാരംഭചടങ്ങ് നടക്കും.