കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജിൽ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, ഡേറ്റ അനലിറ്റിക്സ്, ഫിസിക്സ്‌, ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ് സി /എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ macadmission@macollege.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 18 വൈകിട്ട് 4മണിക്ക് മുമ്പായി അറിയിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.