കൊച്ചി: ലിംഖപ്പൂർ പ്രശ്‌നത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാക്കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരം ഇന്ന്. രാവിലെ പത്തു മുതൽ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലാണ് പരിപാടി. ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷതവഹിക്കും. കെ.പി.സി.സി, ഡി.സി.സി നേതാക്കൾ പങ്കെടുക്കും.