sr-joslin-65

പെരുമ്പാ​വൂർ: എഫ്.സി 1 സി. സന്യാസ സമൂഹാംഗം പെരുമ്പാവൂർ പുല്ലുവഴി പൂണേലിൽ (കവളബ്രമാലിൽ) സിസ്റ്റർ ജോസ്‌​ലിൻ (65) ത്രിപുരയിൽ വാഹനാപകടത്തിൽ മരിച്ചു. ചേർത്തല പള്ളിപ്പുറം സെന്റ്‌ മേരീസ് കെ.വി.സ്‌കൂൾ മുൻ പ്രധാനാദ്ധ്യാപികയും പരേതരായ കെ.പി. ഔസേഫിന്റെയും ത്രേസ്യയുടെയും മകളുമാണ്. സ​ഹോദരങ്ങൾ: പൗലോസ്, ജോസ്, ലിസി, ജോർജ്, ജോയി പൂണേലി (രായമംഗലം പഞ്ചായത്ത് അംഗം, മുൻ പഞ്ചായത്ത് പ്രസിഡന്റ്), ജോൺ​സൺ.